പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ എട്ട് പേർക്കെതിരെ കേസ്

പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ എട്ട് പേർക്കെതിരെ കേസ്
Aug 16, 2025 07:12 PM | By Sufaija PP

വളപട്ടണം: ചിറക്കൽ രാജാസ് ഹൈസ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ എട്ട് സീനിയർ വിദ്യാർത്ഥികൾക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു.

സ്കൂൾ പ്രിൻസിപ്പാൾ ഡോ. എ.എസ്. പ്രശാന്തകൃഷ്ണൻ നൽകിയ പരാതിയിലാണ് കേസ്.താണ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി ഉൾപ്പെടെഎട്ട് പേർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തത്. ഈ മാസം 13ന് ഉച്ചക്ക് 12.30 മണിക്ക് സ്കൂ‌ളിലെ പ്ലസ് വൺ ക്ലാസ് മുറിയിൽ അതിക്രമിച്ച് കയറിയ സീനിയർ വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്ത് തടഞ്ഞുവെച്ച് കൈ കൊണ്ടടിച്ച് പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്

Case filed against eight people for allegedly ragging a Plus One student

Next TV

Related Stories

Aug 16, 2025 07:21 PM

"രക്തസാക്ഷി മോഹനനെ മുസ്ല‌ിം ലീഗ് അധിക്ഷേപിക്കുന്നുവെന്നും കൊന്നിട്ടും പക തീരാതെയാണ് അധിക്ഷേപം ": കെ കെ രാഗേഷ്

"രക്തസാക്ഷി മോഹനനെ മുസ്ല‌ിം ലീഗ് അധിക്ഷേപിക്കുന്നുവെന്നും കൊന്നിട്ടും പക തീരാതെയാണ് അധിക്ഷേപം ": കെ കെ രാഗേഷ്...

Read More >>
എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ആറ് കെ എസ് യു പ്രവർത്തകർക്കെതിരെ കേസ്

Aug 16, 2025 07:17 PM

എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ആറ് കെ എസ് യു പ്രവർത്തകർക്കെതിരെ കേസ്

എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ആറ് കെ എസ് യു പ്രവർത്തകർക്കെതിരെ...

Read More >>
എഡിഎം നവീൻബാബു മരണക്കേസിൽ തുടരന്വേഷണം വേണമെന്ന ഹർജിക്കെതിരെ പ്രതിഭാഗം

Aug 16, 2025 07:08 PM

എഡിഎം നവീൻബാബു മരണക്കേസിൽ തുടരന്വേഷണം വേണമെന്ന ഹർജിക്കെതിരെ പ്രതിഭാഗം

എഡിഎം നവീൻബാബു മരണക്കേസിൽ തുടരന്വേഷണം വേണമെന്ന ഹർജിക്കെതിരെ...

Read More >>
വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുവജന കമ്മീഷൻ

Aug 16, 2025 07:04 PM

വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുവജന കമ്മീഷൻ

വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുവജന...

Read More >>
 ആന്തൂർ ഏ.കെ.ജി. അയലെൻ്റിൽ  തെങ്ങിൻ തൈകൾ നട്ടുകൊണ്ട് കേരസമൃദ്ധി പദ്ധതി ഉൽഘാടനം ചെയ്യ്തു.

Aug 16, 2025 05:20 PM

ആന്തൂർ ഏ.കെ.ജി. അയലെൻ്റിൽ തെങ്ങിൻ തൈകൾ നട്ടുകൊണ്ട് കേരസമൃദ്ധി പദ്ധതി ഉൽഘാടനം ചെയ്യ്തു.

ആന്തൂർ ഏ.കെ.ജി. അയലെൻ്റിൽ തെങ്ങിൻ തൈകൾ നട്ടുകൊണ്ട് കേരസമൃദ്ധി പദ്ധതി ഉൽഘാടനം...

Read More >>
ചപ്പാരപടവ് എച്ച്.എസ്.എസിൽ എൻ.എസ്.എസ് യൂണിറ്റിൻ്റെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

Aug 16, 2025 02:39 PM

ചപ്പാരപടവ് എച്ച്.എസ്.എസിൽ എൻ.എസ്.എസ് യൂണിറ്റിൻ്റെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

ചപ്പാരപടവ് എച്ച്.എസ്.എസിൽ എൻ.എസ്.എസ് യൂണിറ്റിൻ്റെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു...

Read More >>
Top Stories

GCC News

//Truevisionall